ചാരവൃത്തി ആരോപിച്ച് തുര്‍ക്കിയില്‍ തടവിലായ ഇസ്രായേലി ദമ്പതികള്‍ ജയില്‍ മോചിതരായി. സ്വകാര്യ ജെറ്റില്‍ ഇരുവരെയും ഇസ്രായേല്‍ സര്‍ക്കാര്‍ രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. മോര്‍ഡി, നതാലി എന്നീ ദമ്പതികളാണ് തിരിച്ചെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും തുര്‍ക്കിയിലെ ഇസ്താബൂളില്‍ വെച്ച് അറസ്റ്റിലാവുന്നത്. വിനോദ യാത്രയ്ക്കെത്തിയ ഇവര്‍ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ കൊട്ടാരത്തിന്റെ ഫോട്ടോ എടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ ഇരുവരെയും ഇസ്രായേലില്‍ നിന്നുള്ള ചാരന്മാരാണെന്ന് തെറ്റിദ്ധരിച്ച് തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ മൂലമുണ്ടായ അറസ്റ്റാണെന്ന് ബോധ്യപ്പെടുകയും ഇസ്രായേല്‍ പ്രതിനിധികള്‍ ഇടപെട്ട് ഇരുവരെയും മോചിപ്പിക്കുകയുമായിരുന്നു. തുര്‍ക്കി സര്‍ക്കാരും ഇവരുടെ മോചനത്തിന് സഹകരിച്ചു. വ്യാഴാഴ്ച രാവിലെ ഇസ്രായേലിലെ ഗുര്യന് എയര്‍ പോര്‍ട്ടിലെത്തിയ ഇരുവരും വീട്ടിലേക്ക് പോയി. ഇസ്രായേല്‍ സര്‍ക്കാരിനോട് ഇരുവരും നന്ദി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....