ഇനി മുതല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് ബിജെപി പ്രതിനിധിയെ കിട്ടാന്‍ പാര്‍ട്ടി സംസ്ഥാന ഓഫിസില്‍ വിളിക്കണം. ഇഷ്ടപ്പെട്ട വക്താക്കളെ നേരിട്ടു വിളിച്ചാല്‍ ചാനലുകള്‍ക്കു കിട്ടില്ലെന്നു ചുരുക്കം. ഇങ്ങനെ വിളിക്കുന്ന ചാനലുകള്‍ക്കു നല്കാന് 22 പേരുടെ പട്ടികയും ബിജെപി തയാറാക്കി. ചാനലുകളില്‍ വന്നിരുന്ന് ഇവരാകും ഇനി പാര്‍ട്ടി നിലപാടുകള്‍ പറയുക. പലരും പലതും ചാനലിലിരുന്നു പറയുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നുവെന്നു തിരിച്ചറിഞ്ഞാണു പുതിയ നീക്കം. സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തെടുത്ത തീരുമാനം ഉടന്‍ നടപ്പാക്കും.പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളും മന്ത്രിമാരും കേരളത്തിലെത്തിയാല്‍ വിമാനത്താവളങ്ങളില്‍ സ്വീകരിക്കുന്ന പ്രോട്ടോക്കോള്‍ ഓഫിസര്‍മാരിലും മാറ്റമുണ്ടായിട്ടുണ്ട്. അല്പനാള് മുന്‍പ് കൊച്ചിയിലിറങ്ങിയ ഒരു കേന്ദ്രമന്ത്രിക്കു പാര്‍ട്ടി ജില്ലാ കമ്മിറ്റിയൊരുക്കിയ വാഹനവും താമസവും സ്വീകരിക്കാതെ നേതാക്കളിലൊരാള്‍ സ്വന്തമായി ഒരുക്കിയ വാഹനത്തില്‍ സ്വകാര്യഹോട്ടലില്‍ തങ്ങിയതു വിവാദമായിരുന്നു. പിന്നീട് ഈ മന്ത്രിക്കു സ്ഥാനവും തെറിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....