രാജ്യം കൊവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30ന് തൃശൂരിലാണ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നുന്നുവെന്നതാണ് ഒരു വര്‍ഷം പിന്നിടുമ്പോഴുള്ള ആശ്വാസം.
ഒരു വര്‍ഷമായി വൈറസിന്റെ നിയന്ത്രണത്തിലാണ് നാം. കൈ കഴുകിയും മാസ്‌കിട്ടും അകലം പാലിച്ചുമെല്ലാം കൊവിഡിനെ അകറ്റാനുള്ള ശ്രമങ്ങള്‍. എങ്കിലും ഇന്ന് ജീവനും ജീവിതവുമെല്ലാം കോവിഡിന് ചുറ്റുമാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് രോഗം വന്നത് മൂന്ന് പേര്‍ക്ക്. രണ്ടാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് എത്തിയവരിലായിരുന്നു രോഗബാധ കൂടുതല്‍. പക്ഷേ പിന്നാലെ സമൂഹവ്യാപനത്തിലേക്കെത്തി.
രാജ്യം മുഴുവന്‍ അടച്ചിട്ടു. നിരവധി ജീവനുകള്‍ നഷ്ടമായി.മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ രോഗികള്‍ വര്‍ധിക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക. ഒരു വര്‍ഷം പിന്നിടുമ്പോള്‍ വാക്സിന്‍ ആരോഗ്യപ്രവര്‍ത്തരിലേക്കെത്തി എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....