ആഭരണ വ്യാപാരിയെ കൊള്ളയടിച്ച 4 പൊലീസുകാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ബസ്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ ധര്‍മ്മേന്ദ്ര യാദവിനെയും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് പിടിയിലായത്. ഗൊരഖ്പൂര്‍ ഹൈവേയില്‍ വച്ചാണ് പൊലീസുകാര്‍ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരിയെപ്പറ്റി പൊലീസുകാര്‍ക്ക് വിവരം നല്‍കിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.
ഗൊരഖ്പൂരില്‍ നിന്ന് ആഭരണ വ്യാപാരിയും സഹായിയും ബസില്‍ ലക്‌നൗവിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്ന നാല് പൊലീസുകാര്‍ ചേര്‍ന്ന് ബസ് നിര്‍ത്തിച്ച് വ്യാപാരിയോടും സഹായിയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്താനെന്ന വ്യാജേനയാണ് ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുവരെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ പൊലീസുകാര്‍ കൊള്ളയടിക്കുകയായിരുന്നു.
19 ലക്ഷം രൂപയും 16 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ഒരു കാറും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ മാസം സമാനമായ മറ്റൊരു തട്ടിപ്പും തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. കസ്റ്റംസ് ഓഫീസറെന്ന വ്യാജേനയായിരുന്നു ആ മോഷണം. പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....