ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ രണ്ട് വാക്സിനുകളും സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. പാര്‍ശ്വഫലങ്ങളും, ഗുരുതര പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5000ല്‍ അലധികമുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനിതക മാറ്റം വന്ന യുകെ വൈറസ് ഇതുവരെ 118 പേരില്‍ കണ്ടെത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വാക്സിനേഷന് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് 454,049 പേര്‍ക്ക് ഇതുവരെ വാക്സിന് നല്കി. പാര്‍ശ്വഫലങ്ങള്‍ അടക്കം പ്രതികൂല സംഭവങ്ങള്‍ 0.18 ശതമാനം മാത്രമാണ്. 0.002 ശതമാനം പേര് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മൂക്കില്‍ ഒഴിക്കുന്ന വാക്സിന് വികസിപ്പിക്കാനും ശ്രമം തുടങ്ങി. അത് വിജയിച്ചാല്‍ വഴിത്തിരിവാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാടും പുതുച്ചേരിയും പഞ്ചാബും വാക്സിനേഷന് പ്രക്രിയ ഊര്‍ജിതപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....