ലോകത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഒരു ചുവടു കൂടി മുന്നേറി ഔഷധ മേഖലയിലെ ബഹുരാഷ്ട്ര കുത്തകകളായ അമെരിക്കന്‍ കമ്പനി ജോണ്‍സന്‍ & ജോണ്‍സന്‍. ഇവരുടെ പുതിയ കൊവിഡ് വാക്‌സിന്‍ ഏറെ വൈകാതെ ഇറങ്ങുമെന്നാണു സൂചന. ഇതുവരെയുള്ള എല്ലാ കൊവിഡ് വാക്‌സിനുകള്‍ക്കും രണ്ടു ഡോസ് എടുക്കണമെങ്കില്‍ ജോണ്‍സന്റേതിന് ഒരൊറ്റ ഡോസ് മതി. ഓക്‌സ്ഫഡ്- ആസ്ട്രസെനക വാക്‌സിന്റെയും റഷ്യയുടെ സ്ഫുട്‌നിക് വി വാക്‌സിന്റെയും അതേ വൈറല്‍-വെക്റ്റര്‍ സാങ്കേതിക വിദ്യയാണ് ജോണ്‍സന്റെ വാക്‌സിനും. ഇതു ഫലപ്രദമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം ജോണ്‍സന്റെ വാക്‌സിന് അമെരിക്ക അടിയന്തര ഉപയോഗ അനുമതി നല്‍കിയേക്കുമെന്നാണു സൂചന. ഫൈസറിന്റെയും മോഡേണയുടെയും വാക്‌സിനുകള്‍ രണ്ട് ഡോസ് എടുത്താലുള്ള ഫലശേഷി ജോണ്‍സന്റെ ഒരൊറ്റ ഡോസിനു കിട്ടുന്നുണ്ടെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുള്ളതത്രേ. മൂന്നാം ഘട്ടം പരീക്ഷണത്തിന്റെ കൃത്യമായ ഫലം വന്നിട്ടില്ലെങ്കിലും ആശാവഹമായ റിപ്പോര്‍ട്ടാണ് ആദ്യഘട്ടത്തിലേത്. രോഗബാധയുണ്ടായാലും അത് ഗുരുതരമാവാതിരിക്കാനുള്ള മാര്‍ഗങ്ങളും ജോണ്‍സന്‍ പരീക്ഷിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ആശാവഹമെന്നും വാക്‌സിന്‍ മേഖല നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....