വാഷിംഗ്ടണ്‍: അമേരിക്കന്‍ കാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്ചെയ്യാന്‍ വേണ്ട നടപടികള്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല എന്ന് സൂചനകള്‍. പ്രതിനിധി സഭയിലെ സ്പീക്കര്‍ നാന്‍സി പെലോസിയുമായി ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ബൈഡന് ഇക്കാര്യത്തെപ്പറ്റി സൂചന നല്‍കിയത്. എന്നാല്‍ പ്രസിഡന്റ് പദവിയിലിക്കാന് ട്രംപ് യോഗ്യനല്ലെന്ന് ബൈഡന് കൂട്ടിച്ചേര്‍ത്തു.
അധികാരത്തില്‍ തുടരാന്‍ 6 മാസമെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച് നടപടികള്‍ സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ താന്‍ പദവി ഏറ്റെടുക്കുന്നതിലാണ് ശ്രദ്ധയുന്നുന്നത് ,സ്ഥാനമേല്‍ക്കാന്‍ ഇനി രണ്ടാഴ്ച്ചയേ ബാക്കിയുള്ളു എന്നും ബൈഡന് വ്യക്തമാക്കി. ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടനയുടെ 25 അംഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....