ആര്‍ക്കും വായിച്ചാല്‍ മനസ്സിലാവാത്ത തരത്തില്‍ മരുന്ന് കുറിപ്പടി എഴുതുന്ന ചില ഡോക്ടര്‍മാരുടെ രീതി നേരത്തെ പലവട്ടം ചര്‍ച്ചയാതാണ്. ഡോക്ടര്‍ക്കും മെഡിക്കല്‍ ഷോപ്പുകാരനും മാത്രം മനസ്സിലാവുന്ന ഒരു കോഡ് ഭാഷ പോലെയാണ് രോഗികള്‍ ഇത്തരം മരുന്ന് കുറിപ്പടികളെ കാണുന്നത് പോലും. എന്നാല്‍ ഇത്തവണ ഒരു ഡോക്ടറുടെ കുറിപ്പടി വിവാദമായിരിക്കുകയാണ്.വായിച്ചാല്‍ ഒന്നും മനസ്സിലാവാത്ത തരത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എഴുതിയ കുറിപ്പടിയില്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരിക്കുകയാണ് കൊല്ലം ഡിഎംഒ.
കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഡിഎംഒ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയത്. തന്റെ കൈയ്യക്ഷരം മോശമാണെന്നും ആശുപത്രിയില്‍ തിരക്കായിരുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് മരുന്ന് കുറിച്ച ഡോക്ടര്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....