നവദമ്പതിമാരുടെ ആദ്യ രാത്രി കാണാന്‍ ഒളിച്ചിരുന്ന 55കാരന്‍ പിടിയില്‍. ആദ്യ രാത്രി ഒളിഞ്ഞുനോക്കാന്‍ ഏണിവച്ച് വീടിനു മുകളില്‍ കയറി ഇരുന്ന മധ്യവയസ്‌കനാണ് പിടിയിലായത്. നേരത്തെ കയറി ഒളിച്ചിരുന്നെങ്കിലും ദമ്പതിമാര്‍ വരാന്‍ വൈകിയതോടെ ഉറങ്ങിപ്പോയ ഇയാളുടെ കൂര്‍ക്കം വലി കേട്ട് ആളുകള്‍ ഇയാളെ പിടികൂടുകയായിരുന്നു.
കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. തളിപ്പറമ്പ് സ്വദേശിയെയാണ് നാട്ടുകാര്‍ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഇയാള്‍ കൃത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു എന്നാണ് വിവരം. പാലക്കാട് ഷൊര്‍ണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. ദമ്പതികള്‍ വീട്ടിലെത്തും മുന്‍പ് തന്നെ ഇയാള്‍ ഏണി ഉപയോഗിച്ച് കയറി ഒളിച്ചിരുന്നു. എന്നാല്‍, ദമ്പതികള്‍ എത്താന്‍ വൈകി. കാത്തിരുന്നിട്ടും ഇവരെ കാണാന്‍ കഴിയാതിരുന്നതോടെ ഇയാള്‍ അവിടെ ഇരുന്ന് ഉറങ്ങിപ്പോയി.
കിടപ്പുമുറിയിലെത്തിയ വധു കൂര്‍ക്കം വലി കേട്ട് വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുമൊത്ത് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ആളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഏണി മാറ്റിവച്ച് പൊലീസിനെ വിവരമറിയിച്ചു. ആളുകളുടെ ബഹളം കേട്ട് ഇയാള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നെങ്കിലും ഏണി ഇല്ലാത്തതിനാല്‍ താഴെ ഇറങ്ങാനായില്ല. പോലീസെത്തിയ ശേഷമാണ് ഇയാളെ ഏണി തിരികെ എത്തിച്ച് താഴെയിറക്കിയത്. പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വീട്ടുകാര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....