ഇന്നും വ്യാപാര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓഹരി വിപണി. തുടര്‍ച്ചയായ ആറാമത്തെ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്സ് 133 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 47,746 ലെത്തി. സൂചിക യഥാക്രമം 47,808, 47,358 എന്നിങ്ങനെയായിരുന്നു ഇന്‍ട്രാ ഡേയിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ നില. വിശാലമായ നിഫ്റ്റി 50 സൂചിക 13,981 ല്‍ വ്യാപാര സെഷന് അവസാനിപ്പിച്ചു.
ഇന്‍ട്രാ ഡേയില്‍ 14,000 മാര്‍ക്ക് നേടുന്നതിനായി സൂചിക അടുത്തെത്തിയെങ്കിലും 13,997 എന്ന ഉയര്‍ന്ന നിരക്ക് വരെയെ എത്തിയൊള്ളൂ. 30 സെന്‍സെക്സ് ഘടകങ്ങളില്‍ 18 എണ്ണം നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു. അള്‍ട്രടെക് സിമന്റ് (4% ഉയര്‍ന്നു) സെന്‍സെക്സില്‍ മികച്ച പ്രകടനം നടത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....