ബെയിജിംഗ്: ഐ ഫോണിനു പുറമെ ചൈനീസ് കമ്പനിയായ ഷവോമിയുടെ പുറത്തിറക്കാന്‍ പോവുന്ന MI 11 സ്മാര്‍ട്ട് ഫോണിനൊപ്പം ചാര്‍ജര്‍ ലഭിക്കില്ലെന്നു ഷവോമി സിഇഒ ലേ ജുന്‍ സ്ഥിരീകരിച്ചു. ആപ്പിള്‍ മാതൃകയിലുള്ള പരീക്ഷണമാണ് ഷവോമി നടത്താനിരിക്കുന്നതെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. എംഐ 11 ന്റെ റീട്ടെയില്‍ പാക്കേജിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഡിസംബര്‍ 28-നാണ് ഷവോമി MI 11 ലോഞ്ച് ചെയ്യുന്നത്. അതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. 108 എം.പി ക്യാമറയെന്ന സവിശേഷതയുമായാണ് MI 11 പുറത്തിറങ്ങുന്നത്. സ്‌നാപ്പ് ഡ്രാഗണ്‍ 888 പ്രോസ്സറില്‍ 12 ജിബി 8 ജിബി റാമുകളില്‍ ഫോണ്‍ ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 11 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ക്യ.എച്ച്.ഡി റസലൂഷനാണ്. 8 ജിബി റാമും, 256 ജിബി ഇന്റേണല്‍ മെമ്മറിയുമടങ്ങുന്ന വേരിയന്റിന്റെ വില 54000 ഉം, 12 ജിബി റാമും, 256 ജിബി സ്റ്റോറേജും അടങ്ങുന്ന മോഡലിന് 586000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില. ഫോണിന്റെ (Smart Phone) ചിത്രങ്ങള്‍ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ലീക്കായിരുന്നു. ജനുവരി അവസാനത്തോടെ MI 11 ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷീക്കുന്നത്. എന്നാല്‍ ചാര്‍ജര്‍ ഒഴിവാക്കിയത് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണെന്നാണ് ജുന്‍ പറയുന്നത്. ചാര്‍ജര്‍ ആവശ്യമുള്ളവര്‍ക്ക് ചാര്‍ജര്‍ പ്രത്യേകം വാങ്ങാനാവുമെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....