കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണപിന്‍തുണയോടെ. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അന്‍പം പരാജയപ്പെട്ട പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ പുതിയ നേതൃത്വം എന്ന അജണ്ടയിലാണ് നീക്കങ്ങള്‍.
പഞ്ചായത്ത് തിരഞ്ഞെടുപ്പ്കഴിഞ്ഞതോടെ യു ഡി പഫില്‍ വിശ്വാസം നഷ്ട്ടപ്പെട്ട ബിസിനസ് ഗ്രൂപ്പുകളെ മുന്നണിയിലേക്ക് അടുപ്പിച്ച് നിര്‍ത്തുകയും അതിനു പിന്നാലെ മത നേതൃത്വങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് ഇക്കാര്യങ്ങള്‍ എല്ലാം ചെയ്തുകൊടുത്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു ആ സൗഹൃദങ്ങള്‍ ഊട്ടി ഉറപ്പിച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് കാര്യങ്ങള്‍ റെഡിയാക്കുകയാണ് ലക്ഷ്യം.
ഉമ്മന്‍ചായിയെ മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയായക്കി ഉയര്‍ത്തിക്കാണിക്കുന്ന നീക്കത്തില്‍ യു ഡി എഫ് ചെയര്‍മാന്‍ പദവിയിലാവും കുഞ്ഞാലിക്കുട്ടി എത്തുക.
യുഡിഎഫ് സംവിധാനത്തിന്റെ കടിഞ്ഞാണ്‍ കോണ്‍ഗ്രസില്‍ നിന്നും നേടിയെടുക്കാന്‍ തീരുമാനവുമായി മുസ്ലീം ലീഗ്. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും കോണ്‍ഗ്രസിലെ തമ്മില്‍ തല്ലുമെല്ലാം കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കൂടുതല്‍ ദുര്‍ബലമാക്കിയതിന് പിന്നാലെയാണ് ലീഗിന്റെ പുതിയ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും ഉള്‍പ്പെടെയുള്ള കക്ഷികളുമായുള്ള തെരഞ്ഞെടുപ്പ് ധാരണയിലേക്ക് യുഡിഎഫിനെ എത്തിച്ചത് ലീഗാണ്.
എന്നാല്‍ ജനം ഈ വര്‍ഗീയ കൂട്ടുകെട്ടിനെ തള്ളിയതോടെ യുഡിഎഫും കോണ്‍ഗ്രസും വീണ്ടും ദുര്‍ബലമായി. കോണ്‍ഗ്രസ് എ ഗ്രൂപ്പും ലീഗും മാത്രമുള്ളൊരു മുന്നണി നേതൃത്വം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീക്കുകയാണ്.
ഇതിന് പിന്നാലെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റും പദവികളും ലീഗ് യുഡിഎഫിനോട് ആവശ്യപ്പെടും എന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....