ടോക്കിയോ: ജപ്പാനിലെ മിന്നമി-ഒന്നുമയില്‍ കനത്ത മഞ്ഞുവീഴ്ച തുടങ്ങി. ഇതേ തുടര്‍ന്ന് ആയിരത്തിലേറേ ആളുകളാണ് ടോക്കിയോയെയും നീഗാട്ടയെയും ബന്ധിപ്പിക്കുന്ന കനേത്സു എക്സ്പ്രസ് വേയില്‍ കുടുങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ബുധനാഴ്ച ഒരു കാര്‍ ഐസിനുള്ളില്‍ ഉറഞ്ഞു പോയതിനെ തുടര്‍ന്ന് രൂപം കൊണ്ട ഗതാഗത കുരുക്ക് ഇന്നലെയും തുടര്‍ന്നതായി എക്സ്പ്രസ് വേയുടെ നടത്തിപ്പ് ചുമതലയുള്ള നിപ്പോണ്‍ കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.15 കിലോമീറ്റോളം നീളത്തില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതായും 40 മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായും നിപ്പോണ്‍ അറിയിച്ചു. ശക്തമായ മഞ്ഞ് മഴയെത്തുടര്‍ന്ന് വൈദ്യുതി ലൈനുകളും ജലവിതരണവുമെല്ലാം തടസപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....