കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേരാന്‍ രണ്ടായിരം സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. കര്‍ഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ വ്യക്തമാക്കി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ മാത്രമാണ് നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് ആരോപിച്ചു. സമരത്തിനെത്തിയ കര്‍ഷകരുടെ ട്രാക്ടറുകള്‍ യു.പി പൊലീസ് പിടിച്ചെടുത്തുവെന്ന് ഭാരത് കിസാന്‍ യൂണിയന്‍(ഭാനു) നേതാക്കള്‍ അറിയിച്ചു.ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടന്നു. സിംഗു അതിര്‍ത്തിയിലേക്ക് പ്രക്ഷോഭം നടത്തുന്നവരുടെ കുടുംബങ്ങളും നീങ്ങിത്തുടങ്ങി. രണ്ടായിരം സ്ത്രീകള്‍ അടുത്ത ദിവസങ്ങളില്‍ സിംഗുവിലെത്തും. ഇതോടെ പ്രക്ഷോഭത്തിന്റെ ശക്തി വീണ്ടും വര്‍ധിക്കുമെന്നാണ് കര്‍ഷക സംഘടനളുടെ വിലയിരുത്തല്‍. കര്‍ഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസും രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷകര്‍ റോഡ് ഉപരോധം തുടരുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ചില്ലയില്‍ ഭാരത് കിസാന്‍ യൂണിയന്‍ (ഭാനു ) നേതാവ് യോഗേഷ് പ്രതാപ് സിംഗ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....