കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതലുള്ള വ്യത്യസ്തമായ പരാതികളാണ് കോഴിക്കോട്ടുനിന്നും ഉയർന്നു കേൾക്കുന്നത്.
വ്യക്തികൾക്കെതിരേയുള്ള സ്വഭാവഹത്യ, പൊതുസ്ഥലങ്ങളിൽ ബാനറുകളും പോസ്റ്ററുകളും പതിക്കൽ, അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളിലും മറ്റും പ്രചാരണ ബാനറുകളും പോസ്റ്ററുകളും പതിക്കൽ, അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചത് തുടങ്ങിയ പരാതികളാണ് കിട്ടിയത്.
ജില്ലയിൽ പലയിടത്തും വൈദ്യുത തൂണുകളിൽ വ്യാപകമായി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി.തിരഞ്ഞെടുപ്പു ദിവസം സമയപരിധി കഴിയുംവരെയുള്ള എല്ലാ പെരുമാറ്റച്ചട്ടലംഘനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ആൻഡി ഡിഫേയിസ്‌മെന്റ് സ്ക്വാഡിന്റെ ജില്ലാ നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കളക്ടർ ശ്രീധന്യാ സുരേഷ് വ്യക്തമാക്കി.
സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അനുമതിയില്ലാതെ കൊടിമരം നാട്ടൽ, ബാനറുകൾ കെട്ടൽ, മുദ്രാവാക്യങ്ങൾ എഴുതൽ എന്നീ പരാതികളുണ്ടായി. നോട്ടീസ് നൽകിയിട്ടും നീക്കം ചെയ്തില്ലെങ്കിൽ ഇവ നീക്കംചെയ്യാനുള്ള ചെലവ് സ്ഥാനാർഥികളിൽനിന്ന് ഈടാക്കും.
പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന പ്രചാരണ സാമഗ്രികൾ, കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് എന്നിവ സ്ഥാപിച്ചതിനും പ്ലാസ്റ്റിക്ക്, ഫ്ളക്സ് എന്നിവ ഉപയോഗിച്ചതിനും പരാതിയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....