ഡൽഹി : വോട്ടർമാർക്ക് ഡിജിറ്റലൈസ്ഡ് ഫോട്ടോ ഐഡി കാർഡ് എന്ന ആശയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ.വോട്ടർ ഐഡി കാർഡുകൾ അച്ചടിച്ചു വിതരണം ചെയ്യുന്ന ശ്രമകരമായ ജോലികാലതാമസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് വോട്ടർ ഐഡി കാർഡും ഡിജിറ്റലാക്കാൻ ഒരുങ്ങുന്നത്.
മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതും വെബ്സൈറ്റ്, ഇമെയിൽ എന്നിവ മുഖേന കൈകാര്യം ചെയ്യാവുന്നതുമായ തരത്തിലായിരിക്കും ഡിജിറ്റൽ ഐഡിയുടെ ഘടന തന്നെ.
വോട്ടർപട്ടികയിൽ പേരു വന്നാലുടൻ വോട്ടർക്ക് ഇമെയിൽ, എസ്എംഎസ് വഴി അറിയിപ്പും ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ലഭിക്കും. ലിങ്കിൽ പ്രവേശിച്ചു ഡൗൺലോഡ് ചെയ്യുന്ന കാർഡ് വോട്ടെടുപ്പ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ഉപയോഗിക്കാനാകും
പദ്ധതിക്ക് അന്തിമരൂപമായിട്ടില്ലെന്നും ഇതു സംബന്ധിച്ചു വിവിധ മേഖലകളിൽ നിന്ന് നിർദേശം സ്വീകരിച്ചുവരുന്നതായും മുതിർന്ന ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു.
ടി.എൻ.ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ 1993 ലാണു രാജ്യത്ത് വോട്ടർ ഐഡി കാർഡ് നിലവിൽവന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....