5 മാസമായി വരണ്ടുകിടന്ന ചുരുളി വീണ്ടും അതിസുന്ദരിയായി ഒഴുകുകയാണ്. കേരളത്തിന്റെ അതിർത്തിയിലെ വനമേഖലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ചുരുളിയിൽ എത്തുമ്പോൾ തന്നെ കണ്ണിനു ഒരു കുളിർമയാണ്.
കഴിഞ്ഞ മാസം വനമേഖലയിൽ ശക്തമായ മഴ ലഭിച്ചതോടെയാണ് ഇതുവഴിയുള്ള വെള്ളമൊഴുക്ക് വീണ്ടും ശക്തമായത്. ഇവിടെ നിന്നുള്ള വെള്ളം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് ചേരുന്നത്.
മുപ്പത്തിമുക്കോടി ദേവൻമാരും 83000 ഋഷിമാരും വാണിരുന്ന പുണ്യസ്ഥലമാണ് ചുരുളി എന്നാണ് വിശ്വാസം. അതിനാൽ ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ചുരുളി. ഈ പുണ്യനദിയിൽ കുളിച്ച് പാപമുക്തി നേടാൻ ആയിരക്കണക്കിനാളുകൾ വർഷംതോറും ഇവിടെ എത്താറുണ്ട്.
പശ്ചിമഘട്ട മലനിരകളിൽ പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിൽ നിന്നാണ് ഈ നദിയുടെ ഉദ്ഭവം. കമ്പത്ത് നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുള്ള ഈ സ്ഥലം കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇപ്പോൾ വിജനമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....