ആമസോൺ കാട്ടിലെ തിളയ്ക്കുന്ന നദിയെ കുറിച്ച് കേട്ടിട്ടുണ്ടോ? എപ്പോഴും തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന ഈ നദിയിൽ എന്ത് വീണാലും അത് നിമിഷ നേരങ്ങൾക്കുള്ളിൽ ജീവൻ വെടിയും.
പെറുവിലെ ഗ്രാമീണർ പറഞ്ഞുകേട്ടിട്ടുള്ള ഈ നദിയുടെ കഥ സത്യമാണെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ആർക്കും ഇങ്ങനെ ഒരു നദിയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
കുട്ടിക്കാലത്ത് കേട്ട ഈ കഥയുടെ സത്യം തേടി ആൻഡ്രൂസ് റുസോ എന്ന ഭൗമ ശാസ്ത്രജ്ഞൻ എത്തിയതോടെയാണ് ആമസോൺ കാട്ടിലെ തിളച്ചുമറിയുന്ന നദി സത്യമാണെന്ന് ലോകം അറിഞ്ഞത്.
നദിയിലെ ജലത്തിന്റെ താപനില 120 ഡിഗ്രി മുതൽ 200 ഡിഗ്രി ഫാരൻഹീറ്റ് വരെയാണ്. ചില സ്ഥലങ്ങളിൽ 16 അടി ആഴമുണ്ട് ഈ നദിക്ക്.
നദീതീരത്തെ ചെളിക്ക് പോലും സഹിക്കാൻ കഴിയാത്ത ചൂടാണ്. ചർമ്മത്തിൽ ഒരു തുള്ളി വീണാൽ പോലും പൊള്ളലേൽക്കും. നദി സന്ദർശിച്ചപ്പോൾ ആൻഡ്രൂസ് റുസോ കണ്ടത് വെള്ളത്തിൽ വീണു കരിഞ്ഞുപോയ ജീവജാലങ്ങളെയാണ്.
ചുട്ടുതിളക്കുന്ന നദിയ്ക്ക് ധാരാളം ഊർജ്ജമുള്ള ഒരു താപ സ്രോതസ്സ് ആവശ്യമുണ്ട്. 400 മൈലിനപ്പുറം ഒരു അഗ്നിപർവതം സ്ഥിതി ചെയ്യുന്നു എന്നല്ലാതെ മറ്റൊന്നും ഈ നദിക്ക് സമീപമില്ല. മാത്രമല്ല, ആമസോൺ കാട്ടിൽ അറിയപ്പെടുന്ന മാഗ്മാറ്റിക് സംവിധാനങ്ങളൊന്നുമില്ല.
ഒട്ടേറെ പഠനങ്ങൾക്ക് ശേഷം ആൻഡ്രൂസ് റുസോയും സംഘവും എത്തിയ നിഗമനം വ്യത്യസ്തമാണ്. വെള്ളം ഭൂമിക്കടിയിലേക്ക് ഒഴുകുന്നു, ഭൂഗർഭത്തിൽ വെച്ച് ചൂടാകുന്നു, വിള്ളലുകളിലൂടെയും മറ്റും തിളച്ചുമറിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെടുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....