അച്ഛന് ബോണി കപൂറിന്റെ മുംബൈയിലെ ഓഫീസില്‍ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനല്‍ ലുക്കില്‍ എത്തിയത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ സാരിയാണിത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മഞ്ഞ സാരിയില്‍ തിളങ്ങിയിരിക്കുകയാണ് ജാന്‍വി കപൂര്‍. അച്ഛന് ബോണി കപൂറിന്റെ മുംബൈയിലെ ഓഫീസില്‍ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനല്‍ ലുക്കില്‍ എത്തിയത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ സാരിയാണിത്.
റുഹാനിയാത്ത് എന്ന മനീഷിന്റെ ഫെസ്റ്റീവ് കളക്ഷനില്‍ നിന്നുള്ള സാരിയാണ് ഇത്. പരമ്പരാഗത സറി എംബ്രോയിഡറിയാണ് സാരിയുടെ പ്രത്യേകത.ഗോള്‍ഡ് പേള്‍ കമ്മലാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്ന ഏക ആഭരണം. മുടി അലസമായി അഴിച്ചിട്ട് മേക്കപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ന്യൂഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ് അണിഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....