ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീനെ ന്യായീകരിച്ച് ജ്ഞേശ് ചെന്നിത്തല രംഗത്തു വന്നു. കെ പി സി സി പ്രസിഡന്റ് നിയമത്തിന്റെ വഴി എന്ന പ്രതികരണം നടത്തിയത് ലീഗിന്റെ എതിര്‍പ്പിന് കാരണമായിരുന്നു.
അതിനാല്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രീതി പിടിച്ചു പറ്റാനാണ് പുതിയ നീക്കം. കമറുദീന്‍ അഴിമതി നടത്തിയില്ലെന്നു കമറുദീന്റെ ബിസിനസ് പൊളിഞ്ഞുപോയതാണന്നുമാണ് ചെന്നിത്തലയുടെ വാദം. നാട്ടുകാരുടെ പണം നഷ്ടമായതിനെക്കുറിച്ച് ഒരു മറുപടിയും ചെന്നിത്തല നല്‍കിയില്ല.
അറസ്റ്റിലൂടെ സര്‍ക്കാര്‍ സ്വന്തം തെറ്റ് മറച്ചുവയ്ക്കാന്‍ തന്നെ ബലിയാടാക്കിയെന്ന് കമറുദ്ദീന്‍ എംഎല്‍എയും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നത്. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍ അതിനുപോലും സര്‍ക്കാര്‍ കാത്തുനിന്നില്ല. അറസ്റ്റിന് മുന്‍പ് നോട്ടിസ് നല്‍കിയില്ല. തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും വൈകാരികമായി എംഎല്‍എ പ്രതികരിച്ചു. കമറുദ്ദീനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു പ്രതികരണം.
ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കമറുദ്ദീനെതിരെ ചുമത്തിയത്. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ചുമത്തി. അറസ്റ്റ് രേഖപ്പെടുത്തിയത് ചന്ദേര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ വീട്ടില്‍ നേരത്തേ റെയ്ഡ് നടത്തിയിരുന്നു. കാസര്‍കോട് പടന്നയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അന്ന് വീട്ടില്‍നിന്നു കുറച്ചു രേഖകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....