ട്രംപിന്റെ നീക്കം സ്ഥിതി വഷളമാക്കും,
നേരിടുമെന്ന് ബൈഡന്റെ പ്രഖ്യാപനം; ഉറ്റുനോക്കി ലോകം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വം തുടരവേ ഡെമോക്രാറ്റിക് അനുകൂലികളും റിപ്പബ്ലിക്ക് അനുകൂലികളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. ഓരോ വോട്ടും കര്‍ശനമായി എണ്ണണമെന്നാണ് ഡെമോക്രാറ്റിക് അനുകൂലികളുടെ ആവശ്യം. എന്നാല്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെയ്ക്കണമെന്നാണ് റിപ്പബ്ലിക്ക് അനുകൂലികള്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക്, പോര്‍ട്ട്‌ലാന്റ്, വാഷിംങ്ടണിലെ വൈറ്റ് ഹൌസിന് സമീപം എന്നിവിടങ്ങളില്‍ നിന്ന് നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
മിഷിഗണില്‍ ജോ ബൈഡന്റെ വിജയ പ്രഖ്യാപനം വന്നപ്പോള്‍ ട്രംപിന്റെ അനുകൂലികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ നിന്ന് ' വോട്ടെണ്ണല്‍ നിര്‍ത്തൂ'' എന്ന ആഹ്വാനങ്ങള്‍ മുഴക്കി. വോട്ടെണ്ണല്‍ നിരീക്ഷിക്കുവാന്‍ അനുവാദമുണ്ടായിരുന്നില്ല എന്നായിരുന്നു റിപ്പബ്ലിക്കന്‍ അനുകൂലികളുടെ പ്രധാന പരാതി. മുഷ്ടിചുരുട്ടിയെത്തിയ പ്രതിഷേധക്കാരെ പോലീസ് കേന്ദ്രത്തില്‍ പ്രവേശിക്കുന്നത് തടയുന്നതായുള്ള വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി കഴിഞ്ഞു.
മിഷിഗണ്‍ സംസ്ഥാനത്തെ ഡെട്രോയിറ്റ് നഗരത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ നടന്ന പ്രതിഷേധം കൂടുതല്‍ പിരിമുറുക്കമുള്ളതായിരുവെന്നു എഎഫ്പി ഫോട്ടോഗ്രാഫര്‍ പറഞ്ഞു. പോര്‍ട്ട് ലാന്റിലെ ഒരു റാലിയില്‍ തോക്കുമായി ഒരാള്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ അസോസിയേറ്റ് പ്രസ്സ് പുറത്തു വിട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....