ഹിസ്ബുള്‍ മുജാഹിദീന്റെ താഴ്വരയിലെ ഓപ്പറേഷന് കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഡോ. സെയ്ഫ് എന്ന റിയാസ് നായ്ക്കുവിനെയാണ് സൈന്യം വധിച്ചത്. ഡോ.സെയ്ഫ് കൊല്ലപ്പെട്ടത് ഭീകരവിരുദ്ധ നടപടിയിലെ വലിയ നേട്ടമാണെന്ന് സംയുക്ത സേന പറയുന്നു. മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന്റെ ബുദ്ധികേന്ദ്രം സെയ്ഫ് ആയിരുന്നു.
സെയ്ഫ് ദക്ഷിണ കശ്മീരില്‍ നിന്ന് ശ്രീനഗറിലെത്തി വീട്ടില്‍ ഒളിച്ചു താമസിക്കുകയാണെന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രദേശം സീല്‍ ചെയ്യുകയും രംഗ്രനേഥിന് സമീപം തെരച്ചില്‍ ശക്തമാക്കുകയും ചെയ്തു. സൈന്യത്തെ കണ്ടതോടെ ഭീകരവാദികള്‍ വെടിയുതിര്‍ത്തു. പ്രത്യാക്രമണമായി സൈന്യവും വെടിയുതിര്‍ത്ത് ഒടുവില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇതിനിടെയാണ് സെയ്ഫിന് വെടിയേല്‍ക്കുന്നതും മരിക്കുന്നതും. സംഭവ സ്ഥലത്ത് നിന്ന് എകെ 47 ഉം, തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....