കേരളത്തിലെ ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ അക്കൗണ്ടില്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് എത്തിയത് 26,668 കോടി രൂപ.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പിന്തള്ളി സാമൂഹ്യ സേവനസുരക്ഷാ രംഗത്ത് മുന്‍ നിരയില്‍ എത്തിയിരിക്കുകയാണ് കേരളം. ഇതാദ്യമാണ് ഇത്രയും തുക മുടക്കം കൂടാതെ ഒരു സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഇനത്തില്‍മാത്രമാണിത്. പ്രതിമാസം 705 കോടി രുപ പെന്‍ഷനായി നീക്കിവയ്ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കുടിശ്ശികയും ഈ സര്‍ക്കാര്‍ നല്കി. ഇപ്പോള്‍ ഈ പെന്ഷന് തുക കൃത്യമായി സെപ്തംബര്‍മുതല്‍ മാസാമാസം നല്‍കിത്തുടങ്ങി.
പുതുതായി 19.59 ലക്ഷത്തോളം പേര്‍ക്ക് പെന്ഷന് അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ആകെ 35,83,886 പേര്‍ക്കായിരുന്നു പെന്ഷന്. നിലവില്‍ 49,13,786 പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷനും 6,29,988 പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നു.
ഇതിനു മുന്‍പ് ഭരണം നടത്തിയ സര്‍ക്കാര്‍ കുടിശ്ശികയാക്കിയ 1638 കോടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് നല്‍കിയത്. 14 മുതല്‍ 24 മാസംവരെയുള്ള കുടിശ്ശിക 2016 ആഗസ്ത്, 2017 ആഗസ്ത് എന്നിങ്ങനെ രണ്ടുഘട്ടമായി വിതരണം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....