ബിജെപിയിലെ ഗ്രൂപ്പ് പോര് കേരളത്തില്‍ എന്‍ഡിഎ യിലേക്കും വ്യാപിക്കുന്നു. ഘടകക്ഷിയായ ബിഡിജെ എസിനെ ഒപ്പഞം നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും.
തുഷാറിനൊപ്പം നടന്ന് ജില്ലാതല എന്‍ ഡി എ യോഗങ്ങളും , എന്‍ ഡി എ സമ്മേളനങ്ങളും വിളിച്ചു കൂട്ടി സ്വന്തം ഗ്രൂപ്പ് ശക്തി വര്‍ദ്ധിപ്പിക്കുകയാണ് കെ സുരേന്ദ്രന്‍ അതിന് തടയിടുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം കൃഷ്ണ ദാസ് കണിച്ചു കുളങ്ങരയിലെ വസതിയില്‍ എത്തിയത്.
ബി ഡി ജെ എസിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ എതിരു നില്‍ക്കുന്നത് തങ്ങളല്ലന്നും ആ പ്രചരണം ശരിയല്ലന്നും മുരളീധരന്റെ പ്രചരണത്തില്‍ എന്‍ ഡി പി വീഴെരുതന്നുമായിരുന്നു കൃഷ്ണദസിന്റെ അഭ്യര്‍ത്ഥന.
ശ്രീ നാരായണ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുടെ നിയമനത്തിന്റെ പേരിലായിരുന്നു കൂടിക്കാഴ്ച്ച എന്ന് രണ്ടു കൂട്ടരും വെറുതെ മാധ്യമങ്ങളോട് പറഞ്ഞതാണ്. ഇതിനിടെ സരേന്ദ്രന്‍ മുരളീധരന് പിന്‍തുണയുമായി രംഗത്ത് എത്തി തുടങ്ങി.
കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം താനറിഞ്ഞിട്ടില്ല. ആരെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ എന്നറിയില്ലന്നു പറഞ്ഞാണ് ആദ്യമായി പ്രശ്‌നത്തിലേക്ക് സുരേന്ദ്രന്‍ രംഗപ്രവേശനം. വരും ദിവസങ്ങളില്‍ ജില്ലാതല യോഗം വിളിക്കാനാണ് നീക്കം. അവിടെ കൂടുതല്‍ വിശദീകരണം നല്‍കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....