കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യു ഡി എഫ് വിട്ടതില്‍ തങ്ങളുടെ കടുത്ത അനിഷ്ടം കോണ്‍ഗ്രസ് ഹൈക്കമാന്റ് അറിയിച്ചു. മുന്നണിയില്‍ ഏറ്റവും അനിവാര്യമായ ഘടകക്ഷിയെന്ന് പറഞ്ഞ് മടക്കി കൊണ്ടുവന്നശേഷം അപമാനിച്ച് അയച്ചത് ശരിയായില്ലന്നാണ് ദേശീയ നേതൃത്വം വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് 2018 ല്‍ ജോസ് കെ.മാണിക്ക് നല്‍കിയതില്‍ സംസ്ഥാന നേതൃത്വം പിന്നെ ആ വ്യക്തിയെയും അവരുടെ പാര്‍ട്ടിയെയും അവഗണിച്ച് എന്തിനാണന്നാണ് കെ പി സി നേതൃത്വത്തോട് ഹൈക്കമാന്റ് ചോദിച്ചത്. യു പി എ അംഗങ്ങളായിരുന്ന രണ്ട് പം പി മാരെയാണ് ഒറ്റയടിക്ക് നഷ്ടമായത് ഇത് കേരളത്തിന്റെ വീഴ്ച്ചയാണന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. സംസ്ഥാന ഘടകമാണ് അതിനു സമ്മര്‍ദം ചെലുത്തിയത്.
മാണി ഗ്രൂപ്പ് തിരികെ വന്നാല്‍ യുഡിഎഫ് ശക്തിപ്പെടുമെന്നായിരുന്നു പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസന്‍ എന്നിവരെടുത്ത നിലപാട്. ചര്‍ച്ചകളില്‍ ഇടനിലക്കാരനായ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അതിനെ അനുകൂലിച്ചിരുന്നു. പക്ഷെ പിന്നെതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈസ്ഥിതിയില്‍ എത്തിച്ചത് എന്തുകൊണ്ടാണന്നും, ഇതില്‍ നിന്ന് കരകയറാനുള്ള വഴി തേടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....