ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സും അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദും തമ്മിലുള്ള 2,069 കോടി രൂപയുടെ ഓഹരി ഇടപാട് പൂര്‍ത്തിയായി. ഇരു കമ്പനികളും സംയുക്തമായി അറിയിച്ചതാണ് ഇക്കാര്യം.
ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരികളാണ് ഇത്തിഹാദ് ഏറ്റെടുത്തത്. വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ നിക്ഷേപം അനുവദിച്ച ശേഷം നടക്കുന്ന ആദ്യ ഇടപാടാണ് ഇത്.
ഇടപാടിന് എല്ലാ അനുമതികളും ലഭിച്ചുകഴിഞ്ഞതായി ഇരുകൂട്ടരും അറിയിച്ചു. ജെറ്റിന്റെ 10 രൂപ മുഖവവിലയുള്ള 27,263,372 ഓഹരികള്‍ 754.7361607 രൂപ നിരക്കില്‍ മുന്‍ഗണനാ അടിസ്ഥാനത്തിലാണ് ഇത്തിഹാദിന് നല്‍കിയത്.ഇടപാട് പൂര്‍ത്തിയായതോടെ ഇത്തിഹാദിന്റെ പ്രസിഡന്റും സിഇഒയുമായ ജെയിംസ് ഹോഗനും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ജെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം നേടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....