യു എ കോണ്‍സിലേറ്റിന്റെ ആവശ്യപ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് യുഎഇ കോണ്‍സുലേറ്റില്‍ നിന്നു കണ്‍സ്യൂമര്‍ഫെഡ് നേരിട്ടാണ് പണം സ്വീകരിച്ചത്.
മന്ത്രി ജലീലിന്റെ തവനൂര്‍ മണ്ഡലത്തിലെ മാറഞ്ചേരിയിലുള്ള ലിറ്റില്‍ ത്രിവേണി സൂപ്പര്‍ സ്റ്റോറില്‍നിന്നു 5,02,500 രൂപയുടെ സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്‍ തയാറാക്കിയിരിക്കുന്നത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ പേരിലാണ്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനം വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റില്‍ നിന്നു നേരിട്ടു പണം സ്വീകരിച്ചതു ചട്ടലംഘനമാണെന്നാണ് ആരോപണമുണ്ട് , പക്ഷെ സാധാരണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ രീതിയില്‍ ആ ഓഫീസിലേക്ക് ബില്ലുകള്‍ നല്‍കാറുണ്ടന്ന് വ്യാപാരികള്‍ പറയുന്നു.
കോണ്‍സുലേറ്റുകള്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന നാട്ടില്‍ ചിലവാക്കാനുള്ള തുക വിദേശ രാജ്യങ്ങള്‍ അനുവദിക്കാറുമുണ്ട്.
ആട്ട, അരിപ്പൊടി, പഞ്ചസാര, തേയില, മല്ലിപ്പൊടി, മുളകുപൊടി, കടുക്, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവയുടെ കിറ്റിനാണ് കോണ്‍സുലേറ്റ് കണ്‍സ്യൂമര്‍ഫെഡിനു തുക നല്‍കിയത്. ജൂണ്‍ 16നു തയാറാക്കിയ ബില്‍ പ്രകാരമുള്ള തുക 26നു കണ്‍സ്യൂമര്‍ഫെഡിന്റെ എടപ്പാള്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ ലഭിച്ചു.
1000 കിറ്റുകള്‍ യുഎഇ കോണ്‍സുലേറ്റിന്റെ ചെലവില്‍ കണ്‍സ്യൂമര്‍ഫെഡില്‍ നിന്നു ലഭിച്ചു 2 പഞ്ചായത്തുകളില്‍ വിതരണം ചെയ്‌തെന്നു മന്ത്രി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....