രാജ്യത്ത് പത്തുവയസ്സിനു മുകളിൽ 15ൽ ഒരാൾക്ക് ഇതിനോടകം കോവിഡ് ബാധിച്ചെന്ന് ഐസിഎംആറിന്റെ രണ്ടാം സെറോ സർവേ. 10 വയസ്സ് കഴിഞ്ഞവരില്‍ 6.6 ശതമാനത്തിനും രോഗമുണ്ടെന്നാണ് ആഗസ്‌ത് 17 മുതൽ സെപ്‌തംബർ 22 വരെയുള്ള രണ്ടാം സെറോ സർവേ തെളിയിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവരില്‍ 7.1 ശതമാനം രോഗികള്‍. നഗരങ്ങളിലെ ചേരികളിലൽ 15.6 ശതമാനവും രോഗികളായി. മറ്റ് നഗരമേഖലകളിൽ 8.2 ശതമാനം രോഗികള്‍. ഗ്രാമീണമേഖലകളിൽ 4.4 ശതമാനം പേരാണ് രോഗബാധിതർ. 21 സംസ്ഥാനത്തെ 70 ജില്ലയിലെ 700 വാർഡിലാണ് സർവേ നടത്തിയത്. മരണം 97,000 കടന്നു രാജ്യത്തെ കോവിഡ് മരണം 97,000 കടന്നു. 24 മണിക്കൂറില്‍ 776 മരണം. ഇതിൽ 23 ശതമാനവും മഹാരാഷ്ട്രയില്‍. രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 24 മണിക്കൂറിൽ 70,589 രോഗികള്‍. പുതിയ കേസുകളിൽ 73 ശതമാനവും കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനത്ത്. കോവിഡ് രോഗമുക്തിനിരക്ക് 83 ശതമാനം പിന്നിട്ടു. കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നതിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. തമിഴ്നാട്ടിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ സ്ഥിരത വന്നു. ആന്ധ്ര, കർണാടകം, യുപി, അസം എന്നിവിടങ്ങളിലും സ്ഥിതി സമാനം. എന്നാൽ, കേരളത്തിൽ ഭിന്നസാഹചര്യമാണെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....