News Beyond Headlines

27 Wednesday
November

അബ് ദുള്ളക്കുട്ടിക്ക് പിന്നാലെ ആരാണ് മന്ത്രി പദത്തിലേക്ക്

കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ ക​ണ്ണു​ത​ള്ളി​ച്ച് ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ ദേ​ശീ​യ​മു​ഖ​മാ​യി എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി വന്നതിനു പിന്നാലെ കേരളത്തില്‍ നിന്ന് രണ്ട് പ്രധാനികള്‍ക്ക് വീണ്ടും കേന്ദ്രസര്‍ക്കാരില്‍ പദവി നല്‍കാനുള്ള നീക്കം ബിജെപിയിലെ കലഹം ശക്തമാക്കുന്നു. കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരു സഭാ ഉന്നതനും, ബിസിനസുകാരനായ മറ്റൊരു ന്യൂനപക്ഷ വ്യക്തിത്വത്തിനുമാണ് പവി ഒരുങ്ങുന്നത്. മുരളീധരന് ഒപ്പമോ അദേഹത്തിനു പകരമോ മന്ത്രിസഭയില്‍ ഇടമാണ് വാഗ് ദാനം. എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​മി​ത്ഷാ​യു​മാ​യും വ​ള​രെ അ​ടു​ത്ത​ബ​ന്ധം പു​ല​ര്‍​ത്തു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പ​ര​സ്യ​മാ​യി എ​തി​ര്‍​ക്കാ​ന്‍ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ മു​തി​രി​ല്ല. സി​പി​എ​മ്മി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സി​ലേ​ക്കും അ​വി​ടെ നി​ന്നു ബി​ജെ​പി​യി​ലേ​ക്കും ചേ​ക്കേ​റി​യ അ​ബ്ദു​ള്ള​ക്കു​ട്ടി ബി​ജെ​പി​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നാ​യി എ​ത്തു​മ്പോ​ള്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​കാ​രം.   വ​ര്‍​ഷ​ങ്ങ​ളാ​യി സ​മ​ര​മു​ഖ​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലും ബി​ജെ​പി​ക്ക് വേ​ണ്ടി ആ​ഹോ​രാ​ത്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ല്ലാ നേ​താ​ക്ക​ളും പു​തി​യ തീ​രു​മാ​ന​ത്തി​ല്‍ അ​സം​തൃ​പ്ത​രാ​ണ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ ത​ഴ​ഞ്ഞു എ​ന്നു പ​റ​യു​മ്പോ​ള്‍ ത​ന്നെ ഗ​വ​ര്‍​ണ​ര്‍ പ​ദ​വി ഉ​പേ​ക്ഷി​ച്ച് എ​ത്തി​യ ആ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സ്ഥാ​ന​മാ​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടെ​ന്നും അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ വാ​ദി​ക്കു​ന്നു. പു​നഃ​സം​ഘ​ട​ന​യി​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് എ​ന്ത് സ്ഥാ​ന​മാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വം ന​ല്‍​കാ​ന്‍ പോ​കു​ന്ന​തെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. ഒ.​രാ​ജ​ഗോ​പാ​ലി​ന് ശേ​ഷം ബി​ജെ​പി​യു​ടെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തു​ന്ന മ​ല​യാ​ളി എ​ന്ന നേ​ട്ട​മാ​ണ് അ​ബ് ദു ​ള്ള​ക്കു​ട്ടി​യെ തേ​ടി​യെ​ത്തി​യ​ത്. അ​ബ്ദു​ള​ള​ക്കു​ട്ടി​യെ ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് ബി​ജെ​പി​ക്ക് പ​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ വോ​ട്ടു​ക​ള്‍ ആ​ണ് പ്ര​ധാ​ന​മാ​യും ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.​അ​തി​ല്‍ ഊ​ന്നി​യു​ള്ള പ്ര​ച​ര​ണ​ങ്ങ​ളാ​ണ് പാ​ര്‍​ട്ടി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ മ​റ്റു​നേ​താ​ക്ക​ള്‍ ഒ​ന്ന​ട​ങ്കം പ​രി​ശ്ര​മി​ച്ചാ​ലും ന്യൂ​ന​പ​ക്ഷ​വോ​ട്ടു​ക​ളി​ല്‍ അ​ല്‍​പ​മെ​ങ്കി​ലും ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം ക​രു​തു​ന്നി​ല്ല. അ​വ​സാ​ന അ​ട​വാ​യാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ സ്ഥാ​ന ല​ബ്ദി​യെ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ര്‍ കാ​ണു​ന്ന​ത്. മി​ക​ച്ച പ്രാ​സം​ഗി​ക​ന്‍ കൂ​ടി​യാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടൂ​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റു​ക​ണ്ടം ചാ​ടാ​ന്‍ നി​ല്‍​ക്കു​ന്ന​വ​രെ ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് ഈ ​പ​ദ​വി സ​ഹാ​യി​ച്ചേ​ക്കും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....