News Beyond Headlines

29 Friday
November

പിജെ ജോസഫിന്റെ രാഷ് ട്രീയകളി മോന്‍സ് അകലുന്നു

കെ എം മാണിയോട് ഇടഞ്ഞും ഇണങ്ങിയും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന പി ജെ ജോസഫിന് ഇനി കരുനീക്കങ്ങള്‍ ദുര്‍ഘടം. പാര്‍ട്ടിയും ചിഹ്‌നവും ഉറപ്പിക്കാന്‍ കോടതിയില്‍ പോയതിനു പിപ്‌നാലെ സ്വന്തം നിമസഭാ അംഗത്വവും മത്‌സരിക്കാനുള്ള യോഗ്യതയും ഉറപ്പിച്ചു നിര്‍ത്താനുള്ള പോരാട്ടം കൂടി തുടങ്ങേണ്ട സ്ഥിതിയാണ് കാര്യങ്ങള്‍ . അതിനിടെ സ്വന്തം മനസാക്കഷി മോന്‍സ്‌ജോസഫ് ഇടഞ്ഞു നില്‍ക്കുന്നത് പുതിയ പ്രതിസന്ധിയാണ്. ഇടതും വലതും നിന്ന് കടുത്തുരുത്തിയില്‍ വളര്‍ന്ന മോന്‍സിന് കൂറുമാറ്റം വലിയ ഭീഷണിയാണ്. അതിനു പുറമെ ജോസഫ് ഗ്രൂപ്പില്‍ ജോയി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ നേടിയെടുത്തിരിക്കുന്ന മേല്‍ക്കോയ്മ മോന്‍സിനെ അസ്വസ്ഥനാക്കുന്നുണ്ട്. പി സി ജോര്‍ജ് തന്റെ പഴയ അനുയായി വഴി ജോസഫ് ഗ്രൂപ്പില്‍ എത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതു കൂടി സംഭവിച്ചാല്‍ ജോസ് കെ മാണിയുമായി രമ്യതയില്‍ പോകാം എന്നാണ് മോന്‍സിന്റെ നിലപാട്. ഇന്നലെയാണ് പാര്‍ടി വിപ്പ് ലംഘിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ആഗസ്ത് 24ലെ സഭാസമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന പാര്‍ടി വിപ്പ് ലംഘിച്ച് സഭയില്‍ ഹാജരായി നടപടികളില്‍ പങ്കെടുത്ത ഇരുവരും കുറുമാറ്റം നടത്തിയതായി കത്തില്‍ പറഞ്ഞു. എന്‍ ജയരാജാണ് റോഷിയുടെ കത്ത് സ്പീക്കര്‍ക്ക് കൈമാറിയത്. കേരള കോണ്‍ഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളാണുള്ളത്. റോഷി അഗസ്റ്റിനും എന്‍ ജയരാജും സഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ല. സി എഫ് തോമസ് അസുഖം കാരണം വിട്ടുനിന്നു. എന്നാല്‍, പി ജെ ജോസഫും മോന്‍സ് ജോസഫും പങ്കെടുത്തു. നതില്‍ സ്പീക്കര്‍ നടപടിസ്വീകരിച്ചാല്‍ മോന്‍സിനും ജോസഫിനും അംഗത്വം നഷ്ടമാവും. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ അതിനുള്ള സമയം സ്പീക്കര്‍ക്കുണ്ട്. ആറുമാസത്തിനുള്ളില്‍ തീരുമാനം എടുത്താല്‍ മതി ണ ഇപ്പോള്‍ കോടതിയുള്ള പാര്‍ട്ടികേസില്‍ അതിനു മുന്‍പ് തീരുമാനം വന്നില്ലങ്കില്‍ ജോസഫിന്റെ കാര്യം പ്രതിസന്ധിയിലാവും .

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....