തര്‍ക്കങ്ങള്‍ ഇല്ലെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് വിവരം. അടുത്ത മുന്നണി യോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ രാജ്യസഭാ സീറ്റ് കൈപ്പിടിയിലൊതുക്കാനുള്ള ശ്രമം വര്‍ഗീസ് ജോര്‍ജും കൂട്ടരും അവസാനിപ്പിച്ചിട്ടില്ല. ഓഗസ്റ്റ് പത്തിനാണ് എല്‍ജെഡിയുടെ അടുത്ത സംസ്ഥാന സമിതി യോഗം. യോഗത്തിന് മുന്നോടിയായി തീരുമാനം വരുമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈനില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എം.പി. വീരേന്ദ്രകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റ് നല്‍കാമെന്ന് സിപിഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പും നല്‍കി. വിജ്ഞാപനം വന്നതോടെ അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. മുന്നണിയിലും ഇതു സംബന്ധിച്ച് വലിയ തര്‍ക്കങ്ങളില്ല. ശ്രേയംസ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാല്‍ നിലവില്‍ രണ്ടായി നില്‍ക്കുന്ന ജനതാദള്‍ വിഭാഗങ്ങള്‍ ഒന്നായി മാറുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണങ്ങള്‍ ഉണ്ടാക്കുമെന്നാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....