News Beyond Headlines

28 Thursday
November

വടക്കുനിന്നുള്ള ആ വമ്പന്‍

വടക്കന്‍കേരളത്തിലെ സ്വര്‍ണ കടത്തുകാരെ ഗള്‍ഫുമായി ബന്ധിപ്പിക്കുന്ന കണ്ണി ആര്. സ്വര്‍ണ കേസ് അന്വേഷണം ഒന്നാം ഘട്ടം പിന്നിടുമ്പോള്‍ ഇതുവരെ പുറത്തുവരത്ത രഹസ്യ ഇടപാടുകാരന്‍ ഈ ആദൃശ്യ മനുഷ്യനാണ്. അന്വേഷണത്തിന്റെ ഏറ്റവും പ്രധാന ഘട്ടം വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിലെടുക്കുന്ന താല്‍പര്യവും ബിജെപി സര്‍ക്കാരിന്റെ മനോഭാവവും വ്ക്തമാക്കുന്നത് അന്വേഷണം കൂടുതല്‍ ശക്തമാവും എന്നതാണ്. പക്ഷെ ഇതുവരെ ഉത്തരകേരളത്തില്‍ ചെറിയ മീനുകള്‍ മാത്രമേ കുടുങ്ങിയിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം . സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചുവന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഈ കേസില്‍ പൊതുവില്‍ മൗനത്തിലാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ എന്‍ഐഎ നീങ്ങുമെന്നാണു സംസ്ഥാന ബിജെപി നേതൃത്വത്തെ കേന്ദ്രനേതൃത്വം അറിയിച്ചിരിക്കുന്നത്. കള്ളക്കടത്ത്, ഭീകരവാദ ബന്ധങ്ങള്‍ ഇതിനും കോടതിക്ക് ബോധ്യപ്പെടുന്ന സാഹചര്യം ഉണ്ടാകണം. ചോദ്യം ചെയ്യലില്‍ ഇതിനകം വിവാദമായ കണ്‍സല്‍റ്റന്‍സി, രാഷ്ട്രീയ ഫണ്ടിങ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഫൈസലില്‍ എന്‍ഐഎ ശേഖരിക്കും. സ്വപ്നയും സരിത്തും ഫോണില്‍ ബന്ധപ്പെട്ടതില്‍നിന്നു കുറ്റവാളികള്‍ക്കു വമ്പന്‍മാര്‍ക്ക് ബന്ധമാണ് എന്‍ഐഎക്കു മുന്നില്‍ വെളിവാകുന്നത്. ഈ വിവരങ്ങള്‍ എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ വരാത്തതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കി സിബിഐ അന്വേഷണത്തിന് അവര്‍ക്കുതന്നെ ശുപാര്‍ശ ചെയ്യാം. .
ഗുണം ആര്‍ക്ക് ?
ഈ പടനീക്കങ്ങളുടെ ഗുണഭോക്താവ് ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലങ്കില്‍ പ്രതി രോധത്തില്‍ ആവുക കേന്ദ്രസര്‍ക്കാരാണ്. കേസ് മുന്നോട്ടു പോകുമ്പോള്‍ ചില യുഡിഎഫ് നേതാക്കളുടെ ധനസ്രോതസ്സുകളിലേക്ക് അന്വേഷണമെത്തുമെന്ന വിലയിരുത്തലുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....