സ്വര്‍ണം സന്ദീപ് നായരില്‍ നിന്ന് കൈപ്പറ്റിയ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി.റെമീസിനെ കസ്റ്റംസ് പ്രവിന്റീവ് വിഭാഗം അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്ന് പിടികൂടി കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് കസ്റ്റംസ് പിടിയിലായ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി കെ.ടി റമീസ് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെന്ന് വിവരം പുറത്തുവന്നിട്ടുണ്ട്. അന്ന് രണ്ട് ബാഗുകളിലായി ആറു റൈഫിളുകളാണ് റമീസ് കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനല്‍ വഴിയുള്ള ഈ ശ്രമം അന്ന് കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു. പക്ഷെ ബന്മങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ രക്ഷപെട്ടു , ആ കേസും എന്‍ ഐ തുറന്നേക്കും. സ്വര്‍ണക്കടത്തത്തിലെ പ്രധാന കണ്ണിയാണ് ഇയാള സൂചനയുണ്ട്. കൊച്ചിയിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും. കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. അറസ്റ്റിലായ സരിത്താണ് റെമീസ് സ്വര്‍ണം വാങ്ങിയെന്ന് വെളിപ്പെടുത്തിയത്. വിമാനത്താവളത്തില്‍ നിന്ന് സരിത്ത് പുറത്തെത്തിക്കുന്ന സ്വര്‍ണം കൈകാര്യം ചെയ്തിരുന്നത് സന്ദീപാണ്. സന്ദീപില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന്റെ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് കസ്റ്റംസ് ഈ തലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ്. വാളയാറില്‍ മാന്‍വേട്ട കേസിലും പ്രതിയാണ്. റെമീസിനെയും സരിത്തിനെയും ഒന്നിച്ചിരുത്തിയും അല്ലാതെയും ചോദ്യം ചെയ്തു. റെമീസില്‍ നിന്ന് സ്വര്‍ണം വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചതായാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....