ജിയോ പ്ലാറ്റ്ഫോമുകളില്‍ യു.എസ് ആസ്ഥാനമായുള്ള ഇന്റല്‍ ക്യാപിറ്റല്‍ 1,894.50 കോടി രൂപ നിക്ഷേപിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥിരീകരിച്ചു. ഈ നിക്ഷേപത്തിലൂടെ ജിയോ പ്ലാറ്റ്ഫോമിലെ 0.39 ശതമാനം ഓഹരികളാണ് ഇന്റല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഇക്വിറ്റി മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമാണ്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബടാല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികള്‍ ഉള്‍പ്പെടെ ജിയോ പ്ലാറ്റ്ഫോമിലെ മൊത്തം നിക്ഷേപം ഇപ്പോള്‍ 117,588.45 കോടി രൂപയായി. സെമി കണ്ടക്ടര്‍ വ്യവസായം, കമ്പ്യൂട്ടിംഗ്, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയായ ഇന്റല്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമാണ് ഇന്റല്‍ ക്യാപിറ്റല്‍. നമ്മുടെ കമ്പ്യൂട്ടറിനും ലാപ്‌ടോപ്പിനുമൊക്കെ പവര്‍ നല്‍കുന്ന പ്രോസസറുകള്‍ നിര്‍മ്മിക്കുന്ന അതേ ഇന്റലാണ് ഇപ്പോള്‍ ജിയോയിലും നിക്ഷേപമിറക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....