News Beyond Headlines

28 Thursday
November

സുരക്ഷിത കേരളത്തിന് പുതിയ പദ്ധതി

  • റിപ്പോര്‍ട്ടിങ്ങ് ശക്തമാക്കുന്നു

കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗ്രാമീണ മേഖലയുടെ നിരീക്ഷണത്തിനായി പുതിയ സംവിധാനം ഒരുങ്ങുന്നു. മെഡിക്കല്‍ ഡിപ്പാര്‍ട്ടിമെന്റിന്റെ സഹായത്തോടെ തന്നെയാണ് ഈ റിപ്പോര്‍ട്ടിങ്ങ് രീതിയും നടപ്പില്‍ വരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് വിവരശേഖരണം നടത്തി അത് ഐഎഎസ് ഓഫിസര്‍മാര്‍ വഴി തീരുമാനങ്ങളാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരിക്കുന്നത്. വകുപ്പ് സെക്രട്ടറിമാര്‍ തമ്മിലുള്ള ഏകോപനം കാര്യക്ഷമാക്കാനും നിര്‍ദേശം നല്‍കി കഴിഞ്ഞു ഉന്നതതല യോഗത്തിലാണു മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുത്തത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരസ്പരം ആലോചിക്കണം. സമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടാകരുത്. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തീരുമാനമെടുക്കണം. ഡോക്ടര്‍മാരും ജീവനക്കാരും തുടര്‍ച്ചയായി ജോലി ചെയ്തു ക്ഷീണിച്ചതു രോഗപ്രതിരോധത്തെ ബാധിക്കാത്ത രീതിയില്‍ അവര്‍ക്ക് സാവകാശം നല്‍കണം, തുടര്‍പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനും ഗ്രാമീണ റിപ്പോര്‍ട്ടിങ്ങ് രീതികകുമിടയില്‍ കോവിഡ് വിദഗ്ധ സമിതിയാണ് പ്രവര്‍ത്തിക്കുക. സമൂഹവ്യാപനം ഇനി സംഭവിച്ചിരിക്കാമെന്ന കാഴ്ചപ്പാടാണു വിദഗ്ധ സമിതിക്കുള്ളത്. അതിനുവേണ്ടിയാണ് കണക്കെടുപ്പ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആ രീതിയില്‍ മാറ്റാനാണ് നീക്കം. ഒാരോ വാര്‍ഡുകളിലെയും വിവരങ്ങള്‍ ശേഖരിച്ച് അവിടെ വേണ്ട മെഡിക്കല്‍ മോണിട്ടറിങ്ങ് ഉറപ്പാക്കുകയാണ പുതിയ രീതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....