ക്വാറന്റീന്‍ ഇല്ലാതെ ബ്രിട്ടീഷുകാര്‍ക്ക് പോകാനും ബ്രിട്ടനിലേക്കു വരാനും യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്ക് ട്രാവല്‍ കോറിഡോര്‍ തുറക്കും. ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഗ്രീസ്, ബല്‍ജിയം, ജര്‍മനി. നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, ടര്‍ക്കി, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കാകും ക്വാറന്റീന്‍ നിബന്ധനകളില്‍ തല്‍കാലം ഇളവ് അനുവദിക്കുക. ബ്രിട്ടീഷുകാരുടെ ഇഷ്ടപ്പെട്ട സഞ്ചാരകേന്ദ്രങ്ങളാണെങ്കിലും രോഗബാധ നിയന്ത്രണവിധേയമാകാത്ത പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ തല്‍ക്കാലം ഉള്‍പ്പെടുത്താന്‍ ഇടയില്ല. നിലവിലെ ക്വാറന്റീന്‍ നിബന്ധനകളുടെ കാലാവധി ജൂണ്‍ 29ന് അവസാനിക്കുകയാണ്. പുതിയ റിവ്യൂവില്‍ ട്രാവല്‍ കോറിഡോര്‍ സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് വാര്‍ത്തകള്‍. ബ്രിട്ടനില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ജൂലൈ നാലു മുതലാകും ട്രാവല്‍ കോറിഡോറും യാഥാര്‍ഥ്യമാകുക. തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....