ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയേ തട്ടിക്കൊണ്ടു പോയസംഭവത്തില്‍ അപഹാസ്യരായി പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും. മുംബയില്‍ നിന്നും ഇന്നു പോലീസ് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടു പോയീ എന്ന് ആരോപിച്ച യുവാവിനെയും കണ്ടെത്തി. തന്നെ തട്ടിക്കൊണ്ടു പോയതല്ല എന്നും സ്വന്തം യിഷ്ട പ്രകാരം യിറങ്ങി പോയതാണ് എന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇവര്തമ്മില്‍ രണ്ടു വര്‍ഷമായീ പ്രണയത്തില്‍ ആയിരുന്നു എന്നും പറഞ്ഞു. തനിക്കു പതിനഞ്ചു വയസേ ഉള്ളൂ എന്നത് തെറ്റാണെന്നും തനിക്കു പതിനെട്ടു വയസായീ എന്നും തന്റെ ആധാര്‍ കാര്‍ഡ് അച്ഛന്റെ കൈവശം ഉണ്ടെന്നും അച്ഛന്‍ മനപൂര്‍വ്വം അത് ഒളിച്ചു വെക്കുകയായിരുന്നു എന്നും പോലീസിനോട് പെണ്‍കുട്ടി പറഞ്ഞു. രാജസ്ഥാനില്‍ ഉള്ള ഒരു യുവാവുമായീ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചപോള്‍ ആണ് ഒളിച്ചോടാന്‍ തീരുമാനിച്ചത്. ആരോപണ വിധേയനായ യുവാവിന്‍റെ പിതാവ് ഒരു CPI നീതാവയത് കൊണ്ടുതന്നെ ഈ വിഷയം വലിയ വാര്‍ത്തയാക്കി വലതുപക്ഷ മാധ്യമങ്ങളും UDF, BJP തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവന്നിരുന്നു. ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍ ഒരുദിവസം നിരാഹാരം കടക്കുകയും നിരാഹാരം ഉമ്മഞ്ചാണ്ടി നാരങ്ങ നീരുനല്കി അവസനിപിക്കുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ നാടകങ്ങള്‍ എല്ലാം ഇപ്പോള്‍ പൊളിഞ്ഞു. ഇടതുപകഷത്തിനു എതിരായീ എന്നും തിരഞ്ഞെടുപ്പ് അടുക്കുപോള്‍ വാര്‍ത്തകള്‍ ചമയ്ക്കാന്‍ ബുദ്ധി മുട്ടുന്ന മാധ്യങ്ങളും ഇതോടെ ഇളിഭ്യരായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....