രണ്ടു തവണ കോണ്‍ഗ്രസ് ജയിച്ചു വന്ന മണ്ഡലം. cpim ല്‍ നിന്നും മുല്ലപള്ളി വന്‍ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിച്ച മണ്ഡലം. കഴിഞ്ഞ തവണ അതെ മുല്ലപള്ളി ഷംസീര്‍ നോട് ചെറിയ ഭൂരിപക്ഷത്തില്‍ ആണെങ്കിലും ജയിച്ച മാണ്ഡലം. പക്ഷെ ഇത്തവണ പി ജയരാജനെ കളത്തില്‍ ഇറക്കി മണ്ഡലം പിടിക്കാന്‍ cpim ഒരുങ്ങിയപ്പോള്‍ കോണ്‍ഗ്രസ്‌ന്‍റെ പ്രമുഖര്‍ ആരും മണ്ടലത്തിലെക്കില്ല. മുല്ലപള്ളി മത്സരിക്കാനില്ല എന്ന് ആധിയമേ പറഞ്ഞു. ഗ്രൂപ്പ് തിരിഞ്ഞു സീറ്റ് നു വേണ്ടി അടിപിടിക്കുംപോഴും വടകര ശൂന്യം. ഉമ്മന്‍ചാണ്ടിയുടെ മനസ പുത്രന്‍ കോഴിക്കോട് dcc പ്രേസിടെന്റ്റ് സിദ്ധിക്ക് വയനാടിനു വേണ്ടി യുദ്ധം ചെയുംപോളും വടകരയിലെക്കില്ല എന്നുറപിച്ചു തന്നെ. എന്തുകൊണ്ടും വടകരയില്‍ ഇടതുപക്ഷം ഒരുപാടു മുന്നില്‍ എത്തി എന്നു വേണം കരുതാന്‍. ജയരാജന് നെഗറ്റീവ് യിമെജുള്ള സ്ഥാനാര്‍ഥി എന്ന് പറഞ്ഞ രാഷ്ട്രീയ നിരീഷകരെ പോലും ഞെട്ടിക്കുന്ന ജന പിന്തുണയോടെ ആണ് ജയരജന്റ്റെ പ്രചരണ പരുപാടികള്‍ മുന്നേറുന്നത്. ഒരുവേള RMP യുടെ രമയെ മത്സരിപിച്ചു പിന്തുണ കൊടുക്കാന്‍ വരെ udf ഒരുങ്ങി. എന്നാല്‍ RMP മത്സര രംഗത്തില്ല എന്നും UDF നെ പിന്തുണക്കാം എന്ന് തീരുമാനിച്ചു. വനിതാ കോണ്‍ഗ്രസ് നു വേണ്ടി ബിന്ദു കൃഷ്ണക്ക് മത്സരിക്കാന്‍ അവസരം നല്ല്കാന്‍ ഒരുങ്ങിയെങ്ങിലും സീറ്റ് നു വേണ്ടി എന്നും മുറവിളി കൂട്ടുന്ന ബിന്ദു കൃഷ്ണയും ആലോചനക്കു പോലും സമയം ചോദിക്കാതെ ഒറ്റ അടിക്കു നിഷേധിച്ചു. പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ ഒന്നും കേരള രാഷ്ട്രീയത്തിന് പരിചയം ഉള്ളവ അല്ല . ജയരാജന്‍റെ സ്ഥാനര്തിതോടൊപ്പം വീരേന്ദ്ര കുമാര്‍ വിഭാഗത്തിന്‍റെ LDF ലേക്കുള്ള തിരിച്ചുവരവും CPIM നു അനുകൂലമായീ എന്നാണ് വിലയിരുത്തല്‍. ഒടുവില്‍ കാര്യങ്ങള്‍ വീണ്ടും കറങ്ങിത്തിരിഞ്ഞ് മുല്ലപള്ളിയില്‍ എത്തി നില്‍കുന്നു.. മുകള്‍വസനിക്കും, സുധീരനും മത്സരിക്കാന്‍ ആവിശ്യപെട്ടെങ്കിലും മുല്ലപള്ളി വഴങ്ങാതെ തുടരുന്നു. കാത്തിരിക്കാം വടകര പോരിനായീ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....