വടക്കന്‍ കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നോം സി പി എം അണികള്‍ക്ക് ആവേശമാവുന്നു . ശബരിമല വിഷയത്തില്‍ എല്ലാം തകര്‍ന്നു എന്ന് കരുതി നിന്ന പ്രവര്‍ത്തകരാണ് തിരിച്ച് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ഇക്കുറി കുഞ്ഞാലിക്കുട്ടിയെ വരെ വീഴ്ത്താം എന്നാണ് അവരുടെ ഭാവം. മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കാവനൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പൊട്ടണംചാലി ഷാഹിന (മിനി) യാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്തത്. പഞ്ചായത്ത് ഭരണം നേടാന്‍ ഭരണസമിതി അംഗത്തെ കൂറുമാറ്റാന്‍ ഇടപെട്ട യുഡിഎഫ് നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗം ഫാത്തിമ ഉമ്മര്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ മുക്കണ്ണന് സഫിയയും ബിജെപിയിലെ ആഷിജയും മത്സരരംഗത്തുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....