സുപ്രീംകോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായവും ചെയ്തുതന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്ന് ഷെഫീന്‍ ജഹാന്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ പി. അബൂബക്കറുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷെഫീന്‍.
ഹാദിയയുടെയും ഷെഫീന്റെയും വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കിയിരുന്നു. കോടതി അനുമതിക്ക് ശേഷം ഹാദിയയും ഷെഫിനും അബൂബക്കറെ സന്ദര്‍ശിക്കാന്‍ കോഴിക്കോട്ടെത്തിയിരുന്നു. സുപ്രീംകോടതി വരെ പോയി കേസ് നടത്താനുള്ള എല്ലാ സഹായങ്ങളും ചെയ്തുതന്നതു പോപ്പുലർ ഫ്രണ്ടാണെന്നും അതിനു നന്ദി പറയാനാണു ചെയർമാനെ കണ്ടതെന്നും അവർ മാധ്യമങ്ങളോട് അറിയിച്ചു.
‘സ്വാതന്ത്ര്യം ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ട്. ഞങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി’ എന്നായിരുന്നു ഹാദിയയ്ക്ക് പറയാനുണ്ടായിരുന്നത്. ഉടന്‍ തന്നെ മാതാപിതാക്കളേയും മറ്റ് ബന്ധുക്കളെയും കാണണമെന്നും ഷെഫീന്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ഷെഫിൻ കോളജിലെത്തി ഹാദിയയെ നാട്ടിലേക്കു കുട്ടിക്കൊണ്ടുവന്നത്. കോളജിൽനിന്നു മൂന്നു ദിവസത്തെ അവധി അപേക്ഷ നൽകിയശേഷമായിരുന്നു ഹാദിയ മടങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....