വാനാക്രൈ ആകത്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന ആരോപണവുമായി അമേരിക്ക. കഴിഞ്ഞ വര്‍ഷമുണ്ടായ ഈ വൈറസ് ആക്രമണത്തില്‍ 150 രാജ്യങ്ങളിലായുള്ള 3,00,000 കംപ്യൂട്ടറുകളെയാണ് ഇത് ബാധിച്ചത്. ഈ ആക്രമണത്തെത്തുടന്ന് ബില്യണ്‍ കണക്കിന് ഡോളറാണ് നഷ്ടമായി വന്നിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്ട്ടാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍ പത്രത്തിലൂടെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതാദ്യമായാണ് അമേരിക്ക വാനക്രൈ സംബന്ധിച്ച് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാങ്ക്, ആശുപത്രി, ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകള്‍ക്കാണ് വാനാക്രൈ ആക്രമണം വന്നിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നിയിച്ചിരിക്കുന്നതെന്ന് തോമസ് ബോസെര്‍ട്ട് വ്യക്തമാക്കുന്നു. വാനക്രൈയുടെ പൂര്‍ണ ഉത്തരവാദിത്തം ഉത്തരകൊറിയക്കാണെന്നാണ് ഇവരുടെ വാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....