കേരളത്തിന്റെ വിദ്യാഭ്യാസ രീതികളും സാംസ്കാരിക തനിമയും മനസിലാക്കുന്നതിന് ജര്‍മനിയില്‍നിന്നുമുള്ള വിദ്യാര്‍ഥി സംഘം വയനാട്ടിലെത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു. നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒരുക്കിയ ജര്‍മ്മന്‍ എക്സ്ചേഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടമായ 'മാവനാട് 2017' ന്റെ ഭാഗമായാണ് 16 ജര്‍മ്മന്‍ വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘം സന്ദര്‍ശനത്തിനെത്തിയത്. 13 ദിവസത്തോളം സ്കൂളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.
കൊടും തണുപ്പുള്ള രാജ്യമായ ജര്‍മനിയെ അപേക്ഷിച്ച് വയനാട് സ്വര്‍ഗമാണെന്നാണ് ജര്‍മന്‍ വിദ്യാര്‍ഥികളുടെ അഭിപ്രായം. ജര്‍മ്മനിയിലെ ഔസ്ബുര്‍ഗ് മരിയ വാര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് നടവയലിന്റെ ആതിഥ്യം സ്വീകരിച്ച് എത്തിയത്. ഒക്ടോബര്‍ 29 നാണ് സംഘം സ്കൂളിലെത്തിയത്. ജര്‍മനിയില്‍ സന്ദര്‍ശനത്തിന് പോയ വിദ്യാര്‍ഥികളുടെ വീടുകളിലാണ് ജര്‍മന്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്നത്. വയനാടിന്റെ ഗോത്ര സംസ്കൃതിയും ജീവിത രീതികളും ഇവര്‍ പഠന വിധേയമാക്കി. 11 ന് ജര്‍മന്‍ സംഘം സ്വദേശത്തേക്ക് മടങ്ങും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....