മാരുതിയുടെ പിന്നാലെ ഓടിത്തളരാനേ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കാര്‍ നിര്മ്മാതാക്കള്ക്കാകൂ.വിദേശ കാര്‍ നിര്‍മ്മാതാക്കളെയൊക്കെ ബഹുദൂരം പിന്നിലാക്കി അതിവേഗമാണ് മാരുതിയുടെ യാത്ര കാറുകളുടെ എന്‍ട്രി വെലല്‍ സെഗ്മെന്റില്‍ േ്രകാസോവര് പതിപ്പിലായിരിക്കും അത്യുഗ്രന്‍ ഓഫറോടെയാണ് മാരുതി ഓള്‍ട്ടോയെ 2018 ല്അവതരിപ്പിക്കുക.പ ുതിയ 660 സിസി പെട്രോള്‍ എന്ജിനിയാരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ശ്രദ്ധേയം.30 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോയുടെ ഇന്ധനക്ഷമതയെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശം
50ബിഎച്ച്പിയും 63 എന്‍എം ടോര്‍ക്കും ത്രീസിലണ്ടര്658 സിസി എന്നീ പ്രത്യേകതകളായിരിക്കും പുതിയ മാരുതി ഓള്‍ട്ടോയുടെ സവിശേഷതയെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തു നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍.പുതിയ വേര്‍ഷന്‍ ഓള്‍ട്ടോയുടെ കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....