നടി വാണി വിശ്വനാഥ് രാഷ്ട്രിയത്തിലേയ്ക്ക്. തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ഇവര്‍ രാഷ്ട്രിയത്തില്‍ ഇറങ്ങുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടതു തെലുങ്കുദേശം പാര്‍ട്ടിയാണ് എന്ന് ഒരു അഭിമുഖത്തില്‍ വാണിവിശ്വനാഥ് പറഞ്ഞു. പാര്‍ട്ടിയില്‍ ചേരണം എന്ന് ആവശ്യപ്പെട്ടു തെലുങ്കുദേശം പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ സമീപിച്ചിരുന്നു. ഇറങ്ങുകയാണെങ്കില്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു താന്‍ ഉറപ്പു നല്കി എന്നും വണി വിശ്വനാഥ് പറയുന്നു.
ഇന്ത്യയില്‍ തനിക്ക് ഏറ്റവും ബഹുമാനമുള്ള രാഷ്ട്രിയ നേതാവ് തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡുവിനോടാണ് എന്നും വാണി പറയുന്നു. 40 വയസില്‍ താന്‍ രാഷ്ട്രിയത്തില്‍ ഇറങ്ങും എന്ന് അച്ഛന് പ്രവചിച്ചിരുന്നു. രാഷ്ട്രിയത്തില്‍ ഇറങ്ങുന്നതിനു കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ട് എന്നും വണി വിശ്വനാഥ് പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....