അമേരിക്കയിലെ ഇല്ലിനോയിസിലെ റോഡുകളിലൂടെയുള്ള ഗതാഗതം പാമ്പുകള്‍ക്കുവേണ്ടി 2 മാസത്തേക്ക് നിരോധിക്കും. സ്നേക്ക് ഫെസ്റ്റിവല്‍ എന്ന പേരില്‍ പാമ്പുകളുടെ കൂട്ടത്തോടെയുള്ള യാത്ര മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് അധികരികള്‍ വ്യക്തമാക്കി. സ്നേക്ക് റോഡുകള്‍ എന്നാണ് ഈ റോഡുകള്‍ അറിയപ്പെടുന്നത്. തെക്കന്‍ ഇല്ലിനോയിസിലെ ഷോവ്നി ദേശീയ വനത്തിലാണ് ഈ റോഡുകളുള്ളത്. വേനല്ക്കാലമൊക്കെ കഴിഞ്ഞ് മഞ്ഞുകാലം ആകുന്നതോടെ സുരക്ഷിതമായി ഉറങ്ങാനുള്ള ഇടം തേടിയാണ് പാമ്പുകളുടെ ഈ യാത്ര.
സെപ്തംബര്‍ 1നാണ് നിരോധം തുടങ്ങുന്നത്. എന്നാല്‍ കാല്‍നടയാത്രക്കാര്‍ക്ക് ഈ നിരോധനം ബാധകമല്ല. പാമ്പുകള്‍ മാത്രമല്ല തവളകള്‍ ഉള്‍പ്പടെയുള്ള പല ഉഭയ ജീവികളും ഈ സമയത്ത് കൂട്ടത്തോടെ ഇറങ്ങാറുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....