ഗൂഗിള്‍ ആന്‍ഡ്രോയിഡ് എട്ടാം പതിപ്പായ 'ഓറിയോ' പുറത്തിറങ്ങി. ഗൂഗിളിന്റെ പിക്‌സല്‍ നെക്‌സസ് എന്നീ ഫോണുകളുടെ ഏറ്റവും പുതിയ മോഡലുകളിലാണ് ഇത്തരത്തില്‍ ഓറിയോ രംഗത്തിറക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.10 ഓടെയാണ് ഓറിയോ ഉദിച്ചത്.
സാംസങ്ങ്, ഹുവായ്, വണ്‍ പ്ലസ് അടക്കമുള്ള ആന്‍ട്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ഉടന്‍ ഇത് പ്രതീക്ഷിക്കാം. 'ഓറിയോ' ഓട്ട്മീല്‍ കൂക്കീ, ഒകടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകള്‍ ആദ്യം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എല്ലാം പിന്തള്ളിയാണ് ഓറിയോയില്‍ എത്തിയത്.
കൂടുതല്‍ സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന 'o' ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് എത്തിച്ചത്.
മികച്ച ബാറ്ററി പെര്‍ഫോര്‍മന്‍സായിരിക്കും ഓറിയോയുടെ മറ്റൊരു ഗുണം. സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നും ഇതുതന്നെയാണ്. സോണി എക്‌സ്പീരീയ ഫോണുകള്‍ക്കും അപ്‌ഡേഷനുണ്ടെന്നാണു സൂചന. സാംസങ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി ഫോണുകളും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ അപ്‌ഡേഷനുകള്‍ ലഭ്യമാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....