ദിലീപിന്റെ ജാമ്യം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ രാമലീലയുടെ റിലീസിങ്ങും വൈകുന്നു.എന്നാല്‍ സലിം കുമാറിന്റെ കറുത്തജൂതന്‍ ഉള്‍പ്പടെ ആറു സിനിമകള്‍ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്ന സലിംകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് എല്‍ ജെപ്രൊഡക്ഷന്‍സാണ്.കേരളത്തിലെ ജൂതന്മാരുടെ ചരിത്രമാണ് ചിത്രത്തിലൂടെ പറയുന്നത്.
കറുത്ത ജൂതനെ കൂടാതെ അഞ്ചു സിനിമകള്‍ കൂടി നാളെ തീയേറ്ററുകളിലെത്തും.ഷെബി സംവിധാനം ചെയ്ത് നിരഞ്ജും മലയാളത്തിലെ മുന്‍നിര നടിമാരിലൊരാളായ മിയയുംമുഖ്യ കഥാപാത്രത്തിലെത്തുന്ന ബോബി
ഒരിടവേളയ്ക്കു ശേഷം ശ്വേതാ മേനോന്‍ മുഖ്യ വേഷത്തിലെത്തുന്ന രഞ്ജി ലാല്‍ ദാമോദരന്റെ സംവിധാനത്തിലൊരുക്കിയിരിക്കുന്ന നവല്‍ എന്ന ജുവല്‍
ആസിഫലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളാകുന്ന ഹണി ബീ2.
മലയാളത്തിലേക്ക് നടി ഗൗതമി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുള്ള കുക്കു സുരേന്ദ്രന്റെ ഇ
പത്തു സ്ത്രീകളുടെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന ലെനിന്‍ രാജേന്ദ്രന്‍ ചിത്രം ക്രോസ് റോഡ് തുടങ്ങിയ മലയാള സിനിമകളാണ് നാളെ തീയേറ്ററുകളിലെത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....