കല്ലായി പുഴയെ സംരക്ഷിക്കാന്‍ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ. ദേശീയനിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കല്ലായിപുഴ അനുദിനം നമ്മുടെ കണ്മുന്നില് കിടന്ന് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കല്ലായിപുഴ സമൂഹത്തിന്റെ സ്വത്താണ്. പരമ്പരാഗത മരവ്യവസായം തകരാതിരിക്കാനായി സര്‍ക്കാര്‍ പുഴയോട് ചേര്‍ന്ന കുറച്ചുഭൂമി ലീസിന് നല്‍കിയിരുന്നു. ഇതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ രേഖയായിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഭൂമി കയേ്േറിയിരിക്കുകയാണ്. മരവ്യവസായം സംരക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ നടക്കുന്ന കൈയ്യേറ്റങ്ങളെ അനുവദിക്കാന്‍ കഴിയില്ലെന്നും ഇനിയും ഈ പ്രവണതയെ തുടര്‍ന്നാല്‍ കല്ലായി പുഴ പൂര്‍ണമായും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണക്കാരെ കാണുമ്പോള്‍ രാഷ്ര്ടീയ പ്രവര്‍ത്തകര്‍ കവാത്ത് മറക്കരുത്. താനടങ്ങുന്ന രാഷ്ര്ടീയ പാര്‍ട്ടി നേതാക്കള്‍ പുഴസംരക്ഷണത്തിന്റെ ഭാഗമായിതീരുമെന്നും പ്രകൃതി സംരക്ഷണത്തെ പറ്റി ചിന്താകാതെ ഒരു രാഷ്ര്ടീയ പാര്‍ട്ടിക്കും ഇനി മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....