വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലക്ഷ്മിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുകയാണ് സജിത മഠത്തില്‍. വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ അംഗമാണ് സജിത.
സംഘടന രൂപീകരിക്കുന്നത് ആ മേഖലയിലെ എല്ലാവരേയും അറിയിച്ചുകൊണ്ടല്ല. വളരെ കുറച്ച് പേരുടെ മനസ്സിലാണ് ഈ ഐഡിയ ഉദിച്ചത്. 20 പേരടങ്ങുന്ന ഒരു വാട്ട്സാപ് ഗ്രൂപ്പിലാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം നടന്നതെന്ന് സജിത വ്യക്തമാക്കുന്നു. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സജിത ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംഘടന രൂപീകരിച്ച് കഴിഞ്ഞാല്‍ ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് രജിസ്ട്രേഷന് ആണ്. അത് പൂര്‍ത്തിയായാല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടങ്ങും എന്നും സജിത വ്യക്തമാക്കുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകും. അതിന് ശേഷം സിനിമ രംഗത്തുള്ള എല്ലാ സ്ത്രീകളേയും സംഘടനയിലേക്ക് ക്ഷണിക്കും. അപ്പോള്‍ താത്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം എന്നും സജിത മഠത്തില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....