'ആത്മഹത്യ ഗെയിം' ഇന്ത്യയിലും പിടിമുറുക്കുന്നതായി സൂചന. ബ്ലൂ വെയില്‍ ഗെയിം കളിച്ചതിന് പിന്നാലെ 14 വയസ്സുകാരന്‍ ജീവനൊടുക്കിയതായാണ് സൂചന. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി അന്ധേരിയിലെ ഷേര്‍ ഇ-പഞ്ചാബ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടിയാണ് മരിച്ചത്. റഷ്യയില്‍ നിന്ന് പുറത്തു വന്ന ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് വിവിധ രാജ്യങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ ഗെയിം കുപ്രസിദ്ധമായത്. മുംബൈയില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നുമാണ് പോലീസിന് സൂചന ലഭിച്ചത്.
വിവിധ സ്‌റ്റേജുകളുള്ള ഗെയിമിന്റെ ഓരോ സ്‌റ്റേജുകളും കളിക്കുന്നവരുടെ ധൈര്യത്തെയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്നവയാണ്. ഒറ്റയ്ക്ക് പ്രേത സിനിമ കാണുക, സെമിത്തേരികള്‍ സന്ദര്‍ശിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഗെയിം ആവശ്യപ്പെടുന്നത്. കളിക്കുന്നവര്‍ ഇത് ചെയ്യുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. അവസാന സ്‌റ്റേജിലെത്തുമ്പോള്‍ മിക്കവരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത് ഗെയിമിന്റെ പൈശാചികത വ്യക്തമാക്കുന്നു. മരണങ്ങള്‍ കൂടിയതോടെ പല രാജ്യങ്ങളും ഇത് നിരോധിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....